അഭിനയത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നു- മോഹന്‍ലാല്‍

mohanlal

താന്‍ അഭിനയത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍ മനോരമ സംഘടിപ്പിച്ച ന്യൂസ് മേക്കര്‍ എന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ വിരമിക്കലിനെ കുറിച്ച് പറഞ്ഞത്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ തീരുമാനം ഉണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എംടിയുടെ രണ്ടാംമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അടുത്തവര്‍ഷം ഇതിന്റെ ചിത്രീകരണം ആരംഭിക്കും. 600കോടി മുതല്‍ മുടക്കിലാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുകയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

mohanlal, actor, malayalam film, mt vasudevan, randaamoozham

NO COMMENTS

LEAVE A REPLY