വിഎസ്സിന് താക്കീത്

v s achuthananthan

വിഎസിന് കേന്ദ്രകമ്മിറ്റിയുടെ താക്കീത്. കേന്ദ്രകമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം തള്ളി. വിഎസ്സിനെതിരായ നടപടി താക്കീതിൽ ഒതുങ്ങി. പിബി കമ്മീഷൻ റിപ്പോർട്ടിലാണ് നടപടി. വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തും. അതേസമയം കേന്ദ്രകമ്മിറ്റി തീരുമാനങ്ങളിൽ താൻ സംതൃപ്തനാണെന്ന് വിഎസ് പറഞ്ഞു.

 

 

 

vs warned

NO COMMENTS

LEAVE A REPLY