ഇതാണ് കേരളത്തിലെ ആദ്യത്തെ വനിതാ ബോട്ട് മാസ്റ്റര്‍

sindhu

ഇത് സിന്ധു. പിഎസ് സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി സിന്ധു നേടിയ ജോലിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എക്കാലത്തും കേരളം ഓര്‍ത്തിരിക്കും സിന്ധവിനേയും, സിന്ധവിന്റേ ജോലിയേയും. കേരളത്തിലെ ആദ്യത്തെ വനിതാ ബോട്ട് മാസ്റ്ററാണ് സിന്ധു. ഹിന്ദിയില്‍ എംഎയും ബിഎഡും ഉള്ള സിന്ധു ആലപ്പുഴക്കാരിയാണ്.

NO COMMENTS

LEAVE A REPLY