മണക്കാട് പൈലിങ്ങിനിടയിൽ മണ്ണിടിഞ്ഞു; ഒരാൾ മണ്ണിനടിയൽ

landslide in manakkad

 

ഇടുക്കി, മണക്കാട് പൈലിങ്ങിനിടയിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽ പെട്ടു. പോലീസും ഫയർ ഫോഴ്‌സും ഇയാൾക്കായുള്ള തെരച്ചിൽ നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.