പൈലിങ്ങിനിടെ മണ്ണിനടിയിൽപെട്ട് തൊഴിലാളി മരിച്ചു

landslide landslide killed 26

ഇടുക്കി ജില്ലയിലെ മണക്കാട് പൈലിങ്ങിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. പൈലിങ്ങിനിടെ മണ്ണിടിഞ്ഞതോടെ ഇയാൾ മണ്ണിന്നടിയിൽ പെടുകയായിരുന്നു. പോലീസും രക്ഷാ പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY