പി സി ജോർജിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവച്ച് ഹൈക്കോടതി

p c georgep

പി സി ജോർജിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന കേരളാ കോൺഗ്രസിന്റെ പി സി ജോർസഫ് നൽകിയ ഹർജി കോടതി തള്ളി.

പി സി ജോർജിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയില്ലെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഇക്കാര്യം തെളിയിക്കാനാകാത്തതിനെ തുടർന്നാണ് കോടതി ഹർജി തള്ളി.

NO COMMENTS

LEAVE A REPLY