കാശ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍:ഒരു ഭീകരനെ വധിച്ചു

encounter

ക​ശ്​മീരിലെ ബന്ദിപ്പൂരിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.ഇന്ത്യന്‍ സൈന്യം ഒരു ഭാീകരനെ വധിച്ചു.  ഒരു സൈനികന്​  ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണ്​.

കഴിഞ്ഞ ദിവസം അഖ്​​നൂർ സൈനിക എഞ്ചിനിയറിങ്​ ഫോഴ്​സി​െൻറ ക്യാമ്പിന്​ നേരെ ഇന്നലെ പുലർച്ചെ 1.30ന് ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY