ഗീതു മോഹന്‍ദാസ്, അനുരാഗ് കശ്യപ് ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍

geethu mohandas

ഗീതുമോഹന്‍ദാസിന്റെ പുതിയ ചിത്രം മൂത്തോനില്‍ നിവിന്‍ പോളി നായകന്‍.
അനുരാഗ് കശ്യപിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. അനുരാഗിന്റെ ആദ്യമലയാള ചിത്രമാണിത്.
അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍ ടീം അംഗം അലന്‍ മാക് അലക്സ്, റിയാസ് കോമു, ആനന്ദ് എല്‍ രാജ്, തുടങ്ങിയവര്‍ ചിത്രവുമായി സഹകരിക്കുന്നുണ്ട്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും.

geethumohandas, anurag kashyap, moothon, nivin pouli

NO COMMENTS

LEAVE A REPLY