ട്രംപിന്റെ മരുമകൻ വൈറ്റ് ഹൗസ് ഉപദേഷ്ടകൻ; ബന്ധു നിയമന വിവാദം അമേരിക്കയിലും

donald trump

അമേരിക്കയിലും ബന്ധു നിയമനം. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് തന്റെ മരുമകനെ വൈറ്റ് ഹൗസ് ഉപദേഷ്ടകനായി നിയമിക്കുന്നത്. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവും വ്യവസായിയുമായ യാറെഡ് കുഷ്‌നെറെയാണ് വൈറ്റ്ഹൗസ് സീനിയർ ഉപദേഷ്ടാവായി നിയമിക്കുന്നത്.

ബന്ധു നിയമനം ഇതിനോടകം അമേരിക്കയിൽ പ്രധിഷേധത്തിന് ഇടയാക്കി കഴിഞ്ഞു. പ്രസിഡന്റിന്റെ ബന്ധുക്കളെ വൈറ്റ് ഹൗസിൽ നിയമിക്കുന്ന പതിവ് അമേരിക്കയിൽ അപൂർവ്വമാണ്. എന്നാൽ ഉപദേഷ്ടാവ് പദവി കാബിനറ്റ് പോസ്റ്റല്ല. അതുകൊണ്ട് യു എസ് സെനറ്റ് അനുമതി നിയമനത്തിന് ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY