ഇത് പോലുള്ള സര്‍ക്കസ് പ്രകടനം കണ്ടിട്ടുണ്ടോ?

circus

ഇത് ഒരു ഒമ്പത് വയസ്സുകാരനാണ്. സര്‍ക്കസ് കൂടാരങ്ങളില്‍ പലപ്പോഴും ഒളിംപിക്സിനേക്കാള്‍ മികച്ച പ്രതിഭകള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. കൂടാരത്തിനകത്ത് മാത്രം താരങ്ങളായി തുടരുന്ന അത്തരം മികച്ച പ്രതിഭകളില്‍ ഒന്ന് മാത്രമാണിത്. ഈ ബാലന് കേവലം ഒമ്പത് വയസ്സാണ് പ്രായം. കണ്ട് നോക്കൂ ആ ഞെട്ടിക്കുന്ന പ്രകടനം.

circus performance, talent, viral

NO COMMENTS

LEAVE A REPLY