ജാമ്മിയ്ക്ക് പിറന്നാള്‍ ആശംസകളുമായി സച്ചിന്‍!! ആരാണീ ജാമ്മി??

sachin

ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്റെ പിറന്നാളാണിന്ന്. ഹാപ്പി ബര്‍ത്ത് ഡെ ജാമ്മി എന്നാണ് രാഹുല്‍ ദ്രാവിഡിന് സച്ചിന്‍ നല്‍കിയ ബര്‍ത്ത് ഡേ വിഷ്.  ഫെയ്സ് ബുക്കിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്.

ദ്രാവിഡിന്റെ നാല്‍പത്തിനാലാമത്തെ പിറന്നാളാണിന്ന്.

rahul dravid,sachin tendulkar, birthday, jammy

NO COMMENTS

LEAVE A REPLY