ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ വിമർശിച്ച് യേശുദാസ്

yesudhas

ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ ഗായകൻ
കെ ജെ യേശുദാസ്. ക്ഷേത്രത്തിൽ കയറേണ്ടത് മനസ്സുകൊണ്ടായിരിക്കണം. ക്യാമറകൊണ്ടായിരിക്കരുതെന്നും യേശുദാസ് തുറന്നടിച്ചു.

തന്റെ പിറന്നാളിനോടനുബന്ധിച്ച് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ സംഗീതാർച്ചനയ്ക്ക് എത്തിയപ്പോഴാണ് യേശുദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY