ജിഷ്ണുവിന്റെ മരണം; മൂന്ന് പേർക്ക് സസ്‌പെൻഷൻ

jishnu pranoy jishnu suicide case krishna das first convict jishnu father asks CBI probe jishnu pranoy case

പാമ്പാടി നെഹ്‌റു കോളേജിലെ പീഢനങ്ങളെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വൈസ് പ്രിൻസിപ്പലടക്കം മൂന്ന് പേർക്ക് സസ്‌പെൻഷൻ. വൈസ് പ്രിൻസിപ്പൽ എൻ ശക്തിവേൽ, അധ്യാപകൻ പ്രവീൺ, പി ആർ ഒ സഞ്ജിത് വിശ്വനാഥൻ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

നടപടി കോളേജ് മാനേജ്‌മെന്റ് നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. അന്വേഷണത്തോട് സഹകരിക്കുമെന്ന് അറിയിച്ച മാനേജ്‌മെന്റ് കോളേജ് തുറന്ന് പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY