ബാങ്കുകളിൽ നിന്ന് പണം പിൻവലിച്ചാൽ ഇനി നികുതി

banking cash transaction tax

പരിധിയിൽ കൂടുതൽ പണം ബാങ്കുകളിൽ നിന്ന് പിൻവലിക്കുമ്പോൾ ഇടപാടുകൾക്ക് നികുതി ചുമത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ബാങ്കിങ് കാഷ് ട്രാൻസാക്ഷൻ ടാക്‌സ് എന്നാണ് നികുതിയുടെ പേര്. കഴിയുന്നതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

 

 

banking cash transaction tax

NO COMMENTS

LEAVE A REPLY