മകര ജ്യോതി ദർശനത്തിനൊരുങ്ങി സന്നിധാനവും ഭക്തരും

Thiruvabharanam

പൊന്നമ്പല മേട്ടിലെ മകര ജ്യോതി ദർശന സാഫല്യത്തിനായി സന്നിധാനത്ത് പതിനായിരങ്ങൾ ഒരുങ്ങി കഴിഞ്ഞു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ മകര ജ്യോതി ദർശിക്കാം. ഭക്തി സാന്ദ്രമായ സന്നിധാനത്തേക്ക് തിരുവാഭരണ ഘോഷ യാത്ര എത്തി തുടങ്ങി. അയ്യായിരത്തിലധികം പോലീസുകാരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY