ഒബാമ കെയർ പദ്ധതി നിർത്തലാക്കുന്നു

Obama care foundation stopped

ഒബാമ കെയർ നിർകത്തലാക്കാനുള്ള പ്രമേയയത്തിന് യുഎസ് പ്രതിനിധികളുടെ അംഗീകാരം. വൻ സാമ്പത്തീക ബാധ്യതയാണ് രാജ്യത്തിന് നൽകുന്നതെന്ന് ചൂണ്ടികാണിച്ചാണ് റിപബ്ലിക്കൻ പാർട്ടി പദ്ധതി നിർത്തലാക്കുന്നത്. 2010 ലാണ് ഒബാമ കെയർ പദ്ധതി നിലവിൽ വരുന്നത്.

 

 

 

Obama care foundation stopped

NO COMMENTS

LEAVE A REPLY