ഗംഗാ നദിയിൽ ബോട്ട് അപകടം; 20 പേർ മരിച്ചു

boat accident

ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് 20 പേർ മരിച്ചു. നാൽപ്പത് പേരുമായി യാത്ര ചെയ്ത ബോട്ടാണ് മറിഞ്ഞത്. ബിഹാറിലെ പാട്‌നയിലായിരുന്നു അപകടം. നാട്ടുകാരും ദുരന്ത നിവാരണ സേനയും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ്. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടു.

NO COMMENTS

LEAVE A REPLY