കനത്ത വൈദ്യുതി പ്രതിസന്ധിയിലും കുടിശിക പിരിക്കാതെ കെഎസ്ഇബി

electricity bill

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പെടാപ്പാടുപെടുന്ന കെഎസ്ഇബി യ്ക്ക് കുടുശിക ഇനത്തിൽ സർക്കാർ വകുപ്പുകളിൽനിന്ന് കിട്ടാനുള്ളത് 138 കോടി രൂപ. പ്രതിസന്ധിയെ തുടർന്ന് കേന്ദ്രത്തിൽനിന്നടക്കം വൈദ്യുതി വാങ്ങാനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോഴാണ് കുടിശിക പിരിക്കാതെ സർക്കാർ ജനങ്ങൾക്ക് അധിക ബാധ്യത ഉണ്ടാക്കുന്നത്.

NO COMMENTS

LEAVE A REPLY