ന്യൂസ് നാഷന്‍ പരിപാടിയ്ക്കിടെ സ്വാമി ഓമിനെ കാണികള്‍ തല്ലി

Om Swami

ന്യൂസ് നാഷന്‍ ചാനലിന്റെ സ്ത്രീകളെ തെറിവിളിച്ചതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു. സംസാരിക്കാന്‍ അനുവദിക്കൂ എന്ന് ഒരു സ്ത്രീ പറഞ്ഞതിനെ തുടര്‍ന്നാണ് സ്വാമി യുവതിയെ തെറി വിളിച്ചത്. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. വീഡിയോ കാണാം

 

Subscribe to watch more

Om Swami

NO COMMENTS

LEAVE A REPLY