ട്രെയിന്‍ കാലിലൂടെ കയറി ഇറങ്ങിയിട്ടും രക്ഷപ്പെട്ടു!!! വീഡിയോ കാണാം

train

ആത്മഹത്യ ചെയ്യാന്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തായ്ലാന്റില്‍ നടന്ന സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. തായ്‌ലാന്‍ഡിലെ പെച്ചാബുറി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിന്‍ വരുമ്പോള്‍ ട്രെയിനു മുന്നിലേക്ക് യുവാവ് ചാടുന്നതും കാലിലൂടെ ട്രെയിന്‍ കയറുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ ട്രെയിന്‍ നിറുത്തി കഴിഞ്ഞശേഷം യുവാവ് എഴുന്നേറ്റ് പ്ലാറ്റ്ഫോമിലൂടെ നടന്ന് പോകുന്നതും വീഡിയോയില്‍ കാണാം.

Subscribe to watch more

miraculous escape, suicide, train,thailand,

NO COMMENTS

LEAVE A REPLY