മുന്തിരി വള്ളികൾ തളിർക്കുമ്പോൾ സോങ്ങ് ടീസർ എത്തി

Subscribe to watch more

മോഹൻലാൽ മീന എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ സോങ്ങ് ടീസർ എത്തി. മാരിവില്ല് എന്ന് തുടങ്ങുന്ന ഗാനം മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

 

 

munthirivallikal thalirkumbol marivillu song teaser

NO COMMENTS

LEAVE A REPLY