അഭിനയത്തിനുള്ള അവാര്‍ഡ് കാശ് കൊടുത്ത് വാങ്ങിയിട്ടുണ്ടെന്ന് ബോളിവുഡ് നടന്‍

ബോബി എന്ന ചിത്രത്തിലെ അഭിനയത്തിന് താന്‍ അവാര്‍ഡ് പണം കൊടുത്ത് വാങ്ങിയതാണെന്ന് ഋഷി കപൂര്‍ . അന്ന് അങ്ങനെ ചെയ്തത് ഇന്നും തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും ഋഷി കപൂര്‍ പറയുന്നു. ഋഷി കപൂറിന്റെ ആത്മകഥയായ ഖുല്ലം ഖുല്ല എന്ന പുസ്തകത്തിലാണ് ഋഷികപൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

rishi-kapoor

NO COMMENTS

LEAVE A REPLY