സംസ്ഥാന സ്‌കൂൾ കലോത്സവം; പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു

state school kalolsavam 2017

കണ്ണൂരിൽ നടക്കുന്ന 57-ആമത്  സംസ്ഥാന സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗായിക കെഎസ് ചിത്രയായിരുന്നു മുഖ്യാതിഥി. സമൂഹത്തിന്റെ പുരോഗതിക്ക് ചാലകശക്തിയായി നിൽക്കുന്നവരാണ് കലാകാരന്മാരും എഴുത്തുകാരും എന്ന് പിണറായി വിജയൻ പറഞ്ഞു.

 

 

 

state school kalolsavam 2017

NO COMMENTS

LEAVE A REPLY