ഷാർജയിൽ എയർ ബലൂൺ തകർന്ന് ആറു പേർക്ക് പരിക്ക്

air balloon collapsed at sharjah six injured

ഷാർജയുടെ ഉപനഗരമായ അൽ മദാമിലെ മരുഭൂമിയിൽ ഹോട്ട് എയർ ബലൂൺ തകർന്ന് വീണ് ആറ് വിദേശ വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു അപകടം. അപകടത്തിന്റെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും
ഇതിന് പിന്നിൽ ദുരൂഹതകളുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ഷാർജ മധ്യമേഖല പൊലീസ് മേധാവി കേണൽ അഹമ്മദ് ബിൻ ദർവീഷ് പറഞ്ഞു.

 

 

air balloon collapsed at sharjah six injured

NO COMMENTS

LEAVE A REPLY