ഉത്തർ പ്രദേശിൽ കോൺഗ്രസ് – എസ് പി സഖ്യം

AKHILESH

ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-എസ് പി സഖ്യം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് പുതിയ സഖ്യെ സ്ഥിരീകരിച്ചത്. 125 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും 90 വരെ സീറ്റുകൾ നൽകുമെന്നാണ് സൂചന. ബീഹാർ മോഡൽ സഖ്യത്തിനാണ് ഉത്തർപ്രദേശിൽ അഖിലേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി ലക്ഷ്യമിടുന്നത്.

NO COMMENTS

LEAVE A REPLY