ചന്ദ്രനിൽ ഏറ്റവും ഒടുവിൽ കാലുകുത്തിയ ജീൻ സെർനൻ അന്തരിച്ചു

Eugene cernan

ബഹിരാകാശ സഞ്ചാരി ജീൻ സെർനൻ അന്തരിച്ചു. ചന്ദ്രനിൽ ഏറ്റവും ഒടുവിൽ കാലുകുത്തിയ വ്യക്തിയാണ് സെർനൻ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ട്വിറ്ററിലൂടെ മരണ വാർത്ത പുറത്തുവിട്ടത്.

 

 

NO COMMENTS

LEAVE A REPLY