ദംഗലില്‍ അമീര്‍ ഇല്ലായിരുന്നെങ്കില്‍ പകരം മോഹന്‍ലാല്‍

mohan lal

ദംഗല്‍ സിനിമയില്‍ ആമീര്‍ സമ്മതം മൂളിയില്ലായിരുന്നെങ്കില്‍ പകരം മോഹന്‍ ലാലിനെ പരിഗണിച്ചേനെയെന്ന് യുടിവി മോഷന്‍ പിക്ചേഴ്സിന്റെ ക്രിയേറ്റീവ് ഹെഡ് ദിവ്യ റാവു.
അമീര്‍ കഴിഞ്‍ഞാല്‍ മോഹന്‍ലാലിനേയോ കമല്‍ഹസനെയോ ആണ് ആ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെന്നാണ് ദിവ്യ വ്യക്തമാക്കിയത്.

dangal, amir khan, mohanlal

NO COMMENTS

LEAVE A REPLY