ദേശീയപാതയില്‍ വാഹനാപകടം-രണ്ട് മരണം

breaking

ആലപ്പുഴ വളവനാട് ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച രണ്ട് മരണം.യ വാനും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
പത്തനംതിട്ട ഇടമണ്‍ സ്വദേശികളായ ജോണ്‍ ബ്ലാസ്റ്റ, ടിഡി രാജന്‍ എന്നിവരാണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY