ഓസ്‌ട്രേലിയൻ ഓപ്പൺ; പ്രമുഖർ രണ്ടാം റൗണ്ടിൽ

australian open

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പുരുഷവനിതാ സിംഗിൾസിൽ പ്രമുഖർ രണ്ടാം റൗണ്ടിൽ. വനിതാ വിഭാഗത്തിൽ രണ്ടാം സീഡ് സെറീന വില്ല്യംസ്, മൂന്നാം സീഡ് ആഗ്‌നിയേസ്‌ക റഡ്‌വാൻസ്, ആറാം സീഡ് ഡൊമിനിക്ക സിബുൽക്കോവ തുടങ്ങിയവരും പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ നൊവാക് ദ്യോക്കോവിച്ച്, ആറാം സീഡ് ഗെയ്ൽ മോൺഫിൽസ്, ഒമ്പതാം സീഡ് റാഫേൽ നദാൽ തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.

 

australian open

NO COMMENTS

LEAVE A REPLY