പറക്കാൻ പോരുന്നോ ? പൃഥ്വി ചോദിക്കുന്നു

സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉള്ളവർക്ക് ഒരു വമ്പൻ അവസരവുമായാണ് പൃഥ്വി വന്നിരിക്കുന്നത്. തന്റെ പുതു ചിത്രമായ ‘വിമാനം’ എന്ന സിനിമയിലേക്ക് അഭിനയിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് പൃഥ്വി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ബാലതാരത്തെയും, യുവതി, സ്ത്രീ/പുരുഷൻ എന്നീ വിഭാഗങ്ങളിലേക്കാണ് അഭിനയിക്കാൻ താൽപര്യം ഉള്ളവരെ ക്ഷണിച്ചിരിക്കുന്നത്.

 

 

casting call for vimanam prithvi raj

NO COMMENTS

LEAVE A REPLY