ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ മറീന ബീച്ചിൽ പ്രതിഷേധം

jallikattu jallikkattu to conduct on next mont

ജെല്ലിക്കെട്ട് നിരോധിച്ച കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ചെന്നെയിലെ മറീന ബീച്ചിൽ പതിനായിരങ്ങളാണ് പ്രതിഷേധമായി ഒത്തുചേർന്നിരിക്കുന്നത്.  ജെല്ലിക്കെട്ടിലൂടെ മൃഗങ്ങളെ ഉപദ്രവിക്കുകയല്ല, പ്രകൃതിയെ ബഹുമാനിക്കുകയാണെന്ന് ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY