ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് വെങ്കയ്യ നായിഡു

venkaiah naidu

വരാനിരിക്കുന്ന തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇടതുപക്ഷവും കോൺഗ്രസും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ബിജെപി സംസ്ഥാന കൗൺസിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാംസ്‌കാരിക നായകർക്ക് നേരെയും കൗൺസിലിൽ വിമർശനമുയർന്നു.

NO COMMENTS

LEAVE A REPLY