സിപിഎം അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മയിലേക്ക് എംടിയേയും കമലിനേയും ക്ഷണിക്കും

mt and kamal

സിപിഎം അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മകളിലേക്ക് സംവിധായകന്‍ കമലിനേയും എംടിയേയും ക്ഷണിക്കുമെന്ന് ബിജെപി. ബിജെപി സംസ്ഥാന സമിതിയിലാണ് ഈ തീരുമാനം.
പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവര്‍ എത്തുന്നില്ലെങ്കില്‍ രണ്ട് പേരുടേയും നിലപാടുകളിലെ പൊള്ളത്തരം പുറത്ത് വരുമെന്നും അതിനാലാണ് വീടുകളിലെത്തി ആദര പൂര്‍വ്വം ക്ഷണിക്കുന്നതെന്നും ബിജെപി വ്യക്തമാക്കി.

mt and kamal

NO COMMENTS

LEAVE A REPLY