സിപിഐ(എം) പ്രവർത്തകൻ മരിച്ചു

cpm activist died

കോഴിക്കോട് രാമാനാട്ടുകര പുതുക്കോട് സ്വദേശി പിപി മുരളീധരൻ മരിച്ചു. സിപിഐ(എം) പ്രവർത്തകനായ ഇദ്ദേഹം ഒന്നരവർഷം മുമ്പുണ്ടായ സിപിഎം ബിജെപി സംഘർഷത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്നു.

 

 

 

cpm activist died

NO COMMENTS

LEAVE A REPLY