30,000 രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്താന്‍ ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധം

പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് 30,000 രൂപയില്‍ കുടുതല്‍ ഇനി ബാങ്കില്‍ നിക്ഷേപിക്കാന്‍ പറ്റില്ല. നിലവില്‍ ഇത് 50,000 രൂപയാണ്. ഉടനെ ഇത് 30,000 ആയി കുറയ്ക്കും. പണമിടപാടുകള്‍ കുറച്ച് ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

pan card

NO COMMENTS

LEAVE A REPLY