സ്‌കൂൾ ബസ് അപകടം; മരണ സംഖ്യ 24 ആയി

accident

ഉത്തർപ്രദേശിലെ ലക്‌നൗവിൽ സ്‌കൂൾ ബസ് ട്രക്കിലിടിച്ച് 24 വിദ്യാർത്ഥികൾ മരിച്ചു. 30 കുട്ടികൾക്ക് പരിക്കേറ്റു. ഇറ്റാ ജില്ലയിലെ അലിഗഞ്ചിൽ രാവിലെ ഒൻപതോടെയാ യിരുന്നു അപകടം. ഇറ്റായിലെ ജെഎസ് പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനം തുടരുകായണ്.

NO COMMENTS

LEAVE A REPLY