ജെല്ലിക്കട്ട് വിധി നീട്ടി

jellikkettu verdict postponed

ജെല്ലിക്കട്ട് കേസിൽ വിധി പറയുന്നത് സുപ്രീം കോടതി നീട്ടി വെച്ചു. ഒരാഴ്ച്ചത്തേക്കാണ് വിധി നീട്ടി വച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും പരിഗണിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

 

 

jellikkettu verdict postponed

NO COMMENTS

LEAVE A REPLY