തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എത്തി

Subscribe to watch more

പ്രശസ്ഥ ബാൻഡായ തൈക്കൂടം ബ്രിഡ്ജിന്റെ പുതിയ മ്യൂസിക്ക് വീഡിയോ എത്തി. നവരസം എന്ന ഈ ഗാനം പുറത്തിറങ്ങി ഇതിനോടകം കണ്ടത് അര ലക്ഷത്തോളം ആളുകളാണ് കണ്ടത്. യൂട്യൂബ് ട്രെൻഡിങ്ങിൽ 12 ആം സ്ഥാനത്താണ് ഈ ഗാനം.

thaikoodam bridge navarasam

NO COMMENTS

LEAVE A REPLY