ജെല്ലിക്കെട്ടിനെ പിന്തുണച്ച് മമ്മൂട്ടി

Subscribe to watch more

ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ തമിഴ്‌നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി മമ്മൂട്ടി. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഒരു നേതാവിന്റെയും പിന്തുണയുമാല്ലാതെ ആൺ പെൺ ജാതി മത ഭേദമില്ലാതെ സംഘർഷങ്ങൾ ഏതുമില്ലാതെയാണ് അവർ പ്രതിഷേധിക്കുന്നത്. ആ പോരാട്ടം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാവർക്കും അഭിവാദ്യം അറിയിക്കുകകൂടി ചെയ്യുന്നു വീഡിയോയിലൂടെ മമ്മൂട്ടി.

NO COMMENTS

LEAVE A REPLY