ജെല്ലിക്കെട്ട്; നിരാഹാര സമരവുമായി കനിമൊഴിയും സ്റ്റാലിനും

Jallikattu

ജെല്ലിക്കെട്ടിനെ പിന്തുണച്ച് ഡി എം കെ നേതാക്കൾ. ഡിഎംകെ ആക്ടിങ്ങ് പ്രസിഡന്റ് എം കെ സ്റ്റാലിനും മുൻ എം പി കനിമൊഴിയും ജെല്ലിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങി.

ജെല്ലിക്കെട്ട് നിരോധിച്ച നടപടി പിൻവലിക്കാനാവശ്യപ്പെട്ട് അഞ്ച് ലക്ഷത്തോളം പേരാണ് ചെന്നെയിലെ മറീന ബീച്ചിൽ ഒത്തു ചേർന്നിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ നടക്കുന്ന പ്രക്ഷോഭത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അവരുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നു.

NO COMMENTS

LEAVE A REPLY