അന്നിറങ്ങാത്ത അനിയത്തിപ്രാവിന്റെ ട്രെയിലര്‍ ഇന്ന്!!!

1997ലാണ് അനിയത്തിപ്രാവ് പ്രദര്‍ശനത്തിന് വന്നത്! കൃത്യമായി പറഞ്ഞാല്‍ 20വര്‍ഷങ്ങള്‍ക്ക് മുമ്പ്!! വിശ്വസിക്കാന്‍ പ്രയാസം ഉണ്ടല്ലേ? ഇന്നത്തെ പോലെ അന്ന് ഈ ‘ട്രെയിലര്‍ സമ്പ്രദായം’ ഇല്ലല്ലോ? അന്നിറങ്ങിയ ഈ ചിത്രം ഇപ്പോഴാണ് ഇറങ്ങുന്നതെങ്കില്‍ അതിന്റെ ട്രെയിലര്‍ എങ്ങനെയായിരിക്കും?? ദാ ഇത് പോലെ….

Subscribe to watch more

NO COMMENTS

LEAVE A REPLY