സംസ്ഥാന സ്ക്കൂള്‍ കലോത്സവം: ഫോട്ടോ ഫിനിഷിലേക്ക്

OPPANA

സംസ്ഥാന സ്ക്കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്. ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന കോഴിക്കോടും പാലക്കാടും തമ്മില്‍ ഒരു പോയന്റിനാണ് വ്യത്യാസം. കോഴിക്കോടാണ് മുന്നില്‍. എന്നാല്‍ 70മത്സരങ്ങളുടെ വിധി അപ്പീലിന്റെ പരിഗണനയ്ക്ക് മുന്നിലാണ്. ഈ വിധി കൂടി വന്നാലേ സ്വര്‍ണ്ണക്കപ്പ് ആര്‍ക്ക് നേടുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകൂ.

 

NO COMMENTS

LEAVE A REPLY