ജെല്ലിക്കെട്ട്: സംഘര്‍ഷം പുകയുന്നു

ജെല്ലിക്കെട്ട് പ്രതിഷേധക്കാര്‍ മറീനാ ബീച്ചിന് സമീപത്തെ വാഹനങ്ങള്‍ കത്തിക്കുന്നു. അളഗനല്ലൂരിലും ആക്രമ സംഭവങ്ങള്‍ അരങ്ങേറുകയാണ്.

പ്രതിഷേധക്കാര്‍ കുറച്ച് മുമ്പ് ചെന്നൈയിലെ ഐസ് ഹൗസ് പോലീസ് സ്റ്റേഷന് തീയിട്ടിരുന്നു.തുടര്‍ന്ന് പോലീസുകാര്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ബലമായി ഒഴിപ്പിക്കുന്നത് തുടരുകയാണ്. പ്രതിഷേധക്കാര്‍ പലയിടത്തും  റോഡ് ഉപരോധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY