ജോളി എൽഎൽബി 2 പുത്തൻ ട്രെയിലർ

Subscribe to watch more

അക്ഷയ് കുമാർ, ഹുമാ ഖുറൈഷി, എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ജോളി എൽഎൽബി 2 ട്രെയിലർ എത്തി. ഹർഷദ് വാർസി തകർത്തഭിനയിച്ച ജോളി എൽഎൽബിയുടെ രണ്ടാം ഭാഗമാണ് ജോളി എൽഎൽബി 2.

സുഭാഷ് കപൂർ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 10 ന് റിലീസ് ചെയ്യും.

 

 

jolly llb 2 trailer

NO COMMENTS

LEAVE A REPLY