റേഷൻ വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കും: മോദി

pinarayi meets modi

റേഷൻ വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിതരണത്തിലെ പ്രതിസന്ധി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

 

 

 

pinarayi meets modi

NO COMMENTS

LEAVE A REPLY