പാരാലിമ്പിക്​ നീന്തൽതാരം മരിച്ച നിലയില്‍

പാരാലിമ്പിക്​ നീന്തൽതാരം ബിനോദ്​ സിങ്​(30) മരിച്ച നിലയിൽ.ബീഹാർ ബഗൽപൂർ ജില്ലിൽ ലാചോഗ്രാമത്തിലെ ഒരു ഉദ്യാനത്തിലാണ്​ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്​. ശ്വാസം മുട്ടിയാണ്​ മരണമെന്ന്​ സംശയിക്കുന്നതായി പൊലീസ്​ അറിയിച്ചു. അഞ്ചു ദിവസം മുമ്പ്​ കൊല്ല​െപ്പട്ടിട്ടുണ്ടായിരിക്കുമെന്നാണ്​ പ്രാഥമിക നിഗമനം. മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിന്​ അയച്ചു.

NO COMMENTS

LEAVE A REPLY