ആദിവാസി ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ വേണ്ട : ഗീതാനന്ദൻ

geethananthan

ആദിവാസികളുടെ ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ. ആദിവാസികൾ്കകും ദളിതർക്കുമെതിരെ നിലപാടുക ളെടുത്തിട്ടുള്ള സംഘപരിവാറിന്റെ പിന്തുണ ഭൂസമരത്തിന് ആവശ്യമില്ലെന്നും ഗീതാ നന്ദൻ പറഞ്ഞു. സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും വരേണ്ടെന്നും ആദിവാ സികൾ തന്തയില്ലാത്ത സമൂഹമാണെന്ന് കരുതേണ്ടെന്നും ഗീതാനന്ദൻ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY