മുന്തിരിവള്ളികള്‍ തെലുങ്കിലും തളിര്‍ക്കുന്നു

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്ക് താരം വെങ്കിടേഷാണ് ഇത് റീമേക്ക് ചെയ്യാനായി മുന്നോട്ട് വന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും വെങ്കിടേഷാണ് എത്തിയത്.

NO COMMENTS

LEAVE A REPLY