ഭൂമി തരിശിടുന്നത് കുറ്റകരം- വിഎസ് സുനില്‍ കുമാര്‍ 

VS SunilKumar

ഭൂമി കൃഷിചെയ്യാതെ തരിശിടുന്നത് കുറ്റകരമായി കാണണമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. കൃഷി ഭൂമി ജനങ്ങള്‍ ഏറ്റെടുത്ത് കൃഷി ഇറക്കുന്ന തരത്തില്‍ നിയമം കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY