ആസ്​ട്രേലിയൻ ഒാപൺ ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-ഇവാൻ ഫൈനലില്‍

ആസ്​ട്രേലിയൻ ഒാപൺ ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-ഇവാൻ ഡോഡിജ്​ സഖ്യം ഫൈനലിൽ. ആസ്​ട്രേലിയൻ ജോഡികളായ സാമന്ത ​സ്​റ്റോസർ– സാം ഗ്രോത്​ സഖ്യത്തെ സെമിഫൈനലിൽ 6-4,2–6,10–5 ന്​  കീഴടക്കിയാണ്​ സഖ്യം  ഫൈനലിൽ കടന്നത്​.

NO COMMENTS

LEAVE A REPLY